ഒരിടവേളയ്ക് ശേഷം മഴ വീണ്ടും എത്തുന്നു

 തിരുവനന്തപുരം :സംസ്ഥാനത്തു ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ എത്തുന്നു. വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. ജൂൺ 10 മുതൽ 12 വരെ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അല്ലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.



Post a Comment

Previous Post Next Post