മാസപ്പടി കേസ്; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയുടെ സത്യവാങ്മൂലം

 


കൊച്ചി: മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി സത്യവാങ്മൂലം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്. എല്ലാ മൂല്യങ്ങളും ഉയർത്തിപിടിച്ചാണ് തന്റെ 5 പതിറ്റാണ്ട് കാലത്തെ പൊതുജീവിതമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.പറവൂർ സ്വദേശിയായ മാധ്യമ പ്രവർത്തകൻ എം ആർ അജയൻ സമർപ്പിച്ച ഹർജിക് മറുപടിയായാണ് സത്യവാങ്മൂലം നൽകിയത്.

Post a Comment

Previous Post Next Post