തിരുവനന്തപുരം :സംസ്ഥാനത്തു ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ എത്തുന്നു. വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. ജൂൺ 10 മുതൽ 12 വരെ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അല്ലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.
إرسال تعليق