ഗസ്സയിലെ ഡയാലിസിസ് കേന്ദ്രം ബോംബിട്ട് തകർത്ത് ഇസ്രായേൽ

 ഗസ്സാസിറ്റി :വടക്കൻ ഗസ്സയിലെ ഏക ഡയാലിസിസ് കേന്ദ്രമാണ് ഇസ്രായേൽ ബോംബിട്ട് തകർത്തത്.ഏറ്റവും ഒടുവിലത്തെ ആക്രമണത്തില്‍ 54 പേരാണ് കൊല്ലപെട്ടത്.ബെയ്ത് ലാഹിയയിലുള്ള നൂറ അൽ-കാബി കിഡ്‌നി കിഡ്‌നി ഡയാലിസിസ് സെന്ററിൽ ഇസ്രായേൽ സൈന്യം ബോംബാക്രമണം നടത്തിയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്.


Post a Comment

Previous Post Next Post