ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 203 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.നിലവിലെ രോഗികളുടെ എണ്ണം 3961 ആയി ഉയർന്നു.
ചെയ്തു. ഏറ്റവും അധികം കോവിഡ് രോഗികളും കേരളത്തിലാണ്.കേരളത്തിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 35 പേർക്കാണ് പുതിയതായി രോഗം സ്ഥിതീകരിച്ചിരിക്കുന്നത്.

Post a Comment