സ്കൂളിലെ മുറിയിൽ ജീവനക്കാരൻ ജീവനൊടുക്കിയ നിലയിൽ

 


പാലക്കാട്: മണ്ണാർക്കാട് പള്ളിക്കുറുപ്പ് ഹൈസ്കൂളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ സ്വദേശിയായ അനൂപി(35)നെയാണ് സ്കൂളിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 7.30-നായിരുന്നു സംഭവം. കഴിഞ്ഞദിവസം അനൂപിനെ അടക്കാപുത്തൂർ സ്കൂളിലേക്ക് മാറ്റിയിരുന്നു.

Post a Comment

Previous Post Next Post