കുട്ടികള്‍ക്കടക്കം ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതിനാൽ മാഹിയില്‍ കോഴിക്കട പൂട്ടിച്ച് ഡിവൈഎഫ്‌ഐ


 മാഹി: ലഹരിക്കച്ചവടം നടത്തിയ കോഴിക്കട പൂട്ടിച്ച് ഡിവൈഎഫ്‌ഐ. കോപ്പാലത്താണ് കുട്ടികള്‍ക്കടക്കം ലഹരി വസ്തുക്കള്‍ വിപണനം ചെയ്യുന്ന കട ഡിവൈഎഫ്‌ഐ പൂട്ടിച്ചത്. പൊലീസെത്തി കടയില്‍ പരിശോധന നടത്തി. കടയില്‍ നിന്ന് നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post