കോഴിക്കോട്: കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പ്രതി അജ്നാസിന്റെ ഭാര്യയും അറസ്റ്റിൽ. അടുക്കത്ത് സ്വദേശി മിസ്രിയാണ് അറസ്റ്റിലായത്. ലൈംഗികമായി പീഡിപ്പിച്ചെന്ന കുട്ടിയുടെ പരാതിയിൽ പോക്സോ ചുമത്തിയാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിരവധി കുട്ടികൾ ദമ്പതികളുടെ പീഡനത്തിനെതിരെയായിട്ടുണ്ടെന്നും സംശയമുണ്ട്.തുടര്ന്ന് മംഗലാപുരത്ത് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു.വീട്ടുകാർ ഉറങ്ങി കഴിയുമ്പോൾ ഫോണിൽ വിളിച്ചു പുറത്തേക്ക് ഇറങ്ങി വരാൻ പറയുകയും അജ്നാസിന്റെ കാറിൽ അവരുടെ വീട്ടിലേക് കൊണ്ടുപോയി മയക്കുമരുന്ന് നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുന്നതെന്നും കുട്ടി മൊഴി നൽകിയിരുന്നു.
കുറ്റ്യാടി പീഡനം; പ്രതി അജ്നാസിന്റെ ഭാര്യയും അറസ്റ്റിൽ
0
إرسال تعليق