രാജ്യത്ത് കോവിഡ് കേസുകൾ 5000 മായി കൂടി. 1679 കേസുകൾ ;2 കോവിഡ് മരണവും

 


രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന. 1679 കേസുകളിൽ 2 മരണം കൂടി ഉണ്ടായിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 192 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. രാജ്യത്ത് കോവിഡ് ബാധിച് 24 മണിക്കൂറിനുള്ളിൽ 4 പേരാണ് മരണപെട്ടിട്ടുള്ളത്. ഇതിൽ 2 പേർ മലയാളികളാണ്.2 മരണം കേരളത്തിനുള്ളിലാണ്.74 വയസ്സുള്ള സ്ത്രീയും 79 വയസുള്ള പുരുഷനുമാണ് കേരളത്തിൽ മരണപെട്ടത്.ജനുവരി മുതലുള്ള കണക്കുകൾ പ്രകാരം ആകെ മരണം 55 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യത്തിൽ ആശങ്കപെടേണ്ടതില്ല എന്നാണ് കേന്ദ്രം ആരോഗ്യമന്ദ്രാലയം വ്യക്തമാക്കിയത്.

Post a Comment

Previous Post Next Post