ലോറിയുടെ പിന്നിലിടിച്ച് കാർ പൂർണ്ണമായി കത്തി നശിച്ചു.

 


ആലുവ :ആലുവയിൽ ലോറിയുടെ പിന്നിലിടിച്ച് കാർ പൂർണ്ണമായും കത്തി നശിച്ചു. ആളപായമില്ല.പുലര്‍ച്ചെ ഒന്നരമണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്.ദേശീയപാതയിൽ ബൈപാസിൽ ഇന്ന് പുലർച്ചെ സിഗ്നൽ കാത്ത് കിടന്നിരുന്ന ലോറിക്ക് പിന്നിലാണ് ബിഎംഡബ്ലു കാർ ഇടിച്ചത്.ആർക്കും പരിക്കുകളില്ല.

Post a Comment

Previous Post Next Post