കായലില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.


 എടപ്പാൾ : മലപ്പുറം ജില്ലയിലെ എടപ്പാൾ അയിലക്കാട്  താമസിക്കുന്ന കള്ളിത്തുടിയിൽ വീട്ടിൽ സൈനുദ്ദീൻ എന്നിവരുടെ മകൻ  മുഹമ്മദ് സിനാൻ ആണ് കായലില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത് .

    17  വയസ്സായിരുന്നു.
    പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിലെ  +2 വിദ്യാർത്ഥിയാണ്.

Post a Comment

أحدث أقدم