ആലപ്പുഴ: ആലപ്പുഴ പോഞ്ഞിക്കരയില്‍ വീട്ടില്‍ വെള്ളം കയറി ഗൃഹനാഥന്‍ മരിച്ചു. പോഞ്ഞിക്കര സ്വദേശി അനിരുദ്ധന്‍(70) ആണ് മരിച്ചത്. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഭാര്യയും മറ്റുള്ളവരും ബന്ധു വീട്ടിലേക്ക് നേരത്തെ മാറിയിരുന്നു.അനിരുദ്ധനെ കൊണ്ടു പോകാന്‍ മകന്‍ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിരുദ്ധന്‍ വെള്ളത്തില്‍ വീണ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
വീട്ടിൽ വെള്ളം കയറി ഗൃഹനാഥൻ മരിച്ചു
0

إرسال تعليق