ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്നു. പ്രതിയ്ക്ക് വധശിക്ഷ

 


മലപ്പുറം: ഭാര്യയെ സംശയമുഉള്ളതിനാൽ തന്റെ സ്വന്തം അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന പ്രതിക്ക് വധശിക്ഷ. മലപ്പുറം പരപ്പനങ്ങാടി സ്വദേശി നജ്മുദ്ദീൻ എന്ന ബാബുവിനാണ് വധശിക്ഷ ലഭിച്ചത്.

2017 ജൂലൈ 23നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മലപ്പുറം മഞ്ചേരി രണ്ടാം അഡിഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.

Post a Comment

أحدث أقدم